ചവറ: പന്മന കളരി കൃഷ്ണവിലാസത്തിൽ കൃഷ്ണൻകുട്ടി (68) നിര്യാതനായി. ഭാര്യ: ബാബുജി ഭായി. മക്കൾ: മിഥുൻ, നിഥിൻ. മരുമക്കൾ: ഷിജി, അഞ്ചു.