thomas-y-67
വൈ. തോമസ്

കൊല്ലം: കൊട്ടാരക്കര ഇ.ടി.സി ഭാഗം പൊന്മാന്നൂർ വടക്കേതിൽ വീട്ടിൽ വൈ. തോമസ് (അച്ചൻകുഞ്ഞ്, റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ, 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: നാൻസി, സന്ദീപ്. മരുമകൻ: സഞ്ജു.