കൊട്ടാരക്കര: തൃക്കണ്ണമംഗൽ ആറന്മുള കുലത്താക്കൽ വീട്ടിൽ ജോൺ വർഗീസ് (95, കുഞ്ഞുകുഞ്ഞ് റിട്ട. പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വില്ലൂർ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മജോൺ. മക്കൾ: ശാമുവൽ, ബാബു, യോഹന്നാൻ, സൂസൻ, യായിറോസ്, അലക്സാണ്ടർ, അനിൽ. മരുമക്കൾ: അംബിക, കുഞ്ഞുമോൾ, രാജു, മോളി, ജോളി, സുമ.