ഓച്ചിറ: കായംകുളം വലിയഴീക്കൽ കൂട്ടംവാതുക്കൽ പരേതനായ വിശ്വംഭരന്റെ മകൻ ഓമനക്കുട്ടൻ (58) റിയാദ് താദിഖിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി. ഏപ്രിൽ 7ന് ഇന്ത്യൻ സമയം രാത്രി 9.30ന് ആയിരുന്നു അപകടം. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വലിയഴീക്കലിൽ ഉള്ള വസതിയിൽ.ഭാര്യ: ജയ. മകൾ: ലക്ഷ്മി.