ഓച്ചിറ: കൊറ്റമ്പള്ളി പാലക്കോട്ട് തറയിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ കുഞ്ഞുകുഞ്ഞ് (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജാനകി, രാഘവൻ, തങ്കമണി, സുമതി. മരുമക്കൾ: പരേതനായ ശങ്കരൻ, തങ്കമ്മ, രഘു, തങ്കപ്പൻ. സഞ്ചയനം: 21ന് രാവിലെ 8ന്.