krishnanpothi-64
എം. കൃഷ്ണൻപോ​റ്റി

ഓയൂർ: വെളിനല്ലൂർ ശ്രീരംഗത്തിൽ എം. കൃഷ്ണൻപോ​റ്റി (64) നിര്യാതനായി. വെളിനല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർബോർഡംഗവും, കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചടയമംഗലം ഏരിയാ കമ്മി​റ്റി മുൻപ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീലാദേവി. മക്കൾ: അശ്വതി കൃഷ്ണൻ, അപർണ്ണ കൃഷ്ണൻ. മരുമക്കൾ: കെ.എം. സുരേഷ്, ബിനു ശർമ്മ.