തൃക്കരുവ: തെക്കേചേരി താനിക്ക കിഴക്കതിൽ വീട്ടിൽ ബാലചന്ദ്രക്കുറുപ്പ് (62) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമനഅമ്മ. മക്കൾ: വത്സല, മായ, മഹേഷ് (കുവൈറ്റ്). മരുമക്കൾ: ശ്രീകുമാർ, മുരളി.