പരവൂർ: നെടുങ്ങോലം മീനാമന്ദിരത്തിൽ ആർ. ഗോപിനാഥൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മീന, മണികണ്ഠൻ. മരുമക്കൾ: ദിലീപ്, ഗ്രീഷ്മ. മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 7ന്.