മുഖത്തല: മുനിരവിള വീട്ടിൽ (ശ്രീകൃഷ്ണവിലാസം) പെരുമ്പുഴ) കെ. പ്രസാദിന്റെയും സുദർശനയുടെയും മകൻ രാഹുൽ പ്രസാദ് (25) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരി: ശ്രീരാഖി പ്രസാദ്.