മുക്കൂട്: വാഴവിള വടക്കതിൽ വീട്ടിൽ വി. ശ്രീനിവാസൻ ആചാരി (82) നിര്യാതനായി. ഭാര്യ: രാജമ്മാൾ. മക്കൾ: പരമേശ്വരൻ ആചാരി, നിർമ്മല, മധു, ഉണ്ണി. മരുമക്കൾ: ലത, ഗണേശൻ, ശ്രീകല, വിജി.