കടയ്ക്കൽ: മുക്കുന്നം മന്നാനിയാ നഗറിൽ പുള്ളിപ്പച്ചയിൽ പരേതനായ ഷറഫുദ്ദീന്റെയും ലത്തീഫാബീവിയുടെയും മകളും റോഡുവിള മാങ്കോണം പാലക്കോണം ബിസ്മില്ലാ മൻസിലിൽ മുർഷിദിന്റെ ഭാര്യയുമായ ഫസീലാബീവി (35) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മാങ്കോണം ജുമാമസ്ജിദിൽ. മക്കൾ: ജസ്ന, അഹമ്മദ്, മുഹമ്മദ്, അൽഅമീൻ.