ഐവർകാല: പടിഞ്ഞാറ്റക്കര വടക്ക് പ്രകാശ് ഭവനിൽ (കരുനാഗപ്പള്ളി കല്ലേലി ഭാഗം അയണിവിള) വി. ദിവാകരൻ (74, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശിവവല്ലി. മക്കൾ: അരുൺ പ്രകാശ്, അഷോർ പ്രകാശ്. മരുമക്കൾ: വിദ്യ, ആശ.