മുഖത്തല: നടുവിലക്കര രേവതിയിൽ എൻ. ജനാർദ്ദന പണിക്കർ (74) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ലൈല, ലത, സുദർശനൻ, സുനിൽകുമാർ, സുഭാഷ്, ശ്രീകല, പ്രമോദ്, പ്രവീൺ. മരുമക്കൾ: ബിജു, കൃഷ്ണൻകുട്ടി, പത്മകുമാരി (പത്മാസുനിൽ), അനിതസുഭാഷ്, അനിൽകുമാർ. സഞ്ചയനം 21ന് രാവിലെ 7ന്.