തേവലക്കര: പടിഞ്ഞാറ്റക്കര ചന്ദ്രാഭവനിൽ ചന്ദ്രൻപിള്ള (78) നിര്യാതനായി. ഭാര്യ: പരേതയായ അനന്ദവല്ലി. മക്കൾ: മീനാകുമാരി, സജീവ് (അമ്മൂസ് ഹോട്ടൽ), രാജീവ് (ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ്), അജിത്ത്. മരുമക്കൾ: പരേതനായ പരമേശ്വരൻപിള്ള, സുമംഗല, രശ്മി, ശ്രീദേവി. സഞ്ചയനം 21ന് രാവിലെ 7.30ന്.