ഇരവിപുരം: കുട്ടിക്കട ചെപ്പാന്തറ വെള്ളാങ്ങൽ വീട്ടിൽ പരേതനായ അബ്ദുൾ റഹ്മാന്റെ ഭാര്യ ഹംസത്ത് ബീവി (77) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊല്ലൂർവിള ജുമാ അത്ത് കബർ സ്ഥാനിൽ. മക്കൾ: പരേതയായ മാജിദ, ഷിഹാബുദ്ദീൻ, നൂജൂമ്, ഷാജഹാൻ, ഷാഹിദ, നിസ്സാം, നെദീറ, സബൂറ, നസീറ. മരുമക്കൾ: വാഹിദ്, സലീന, നിസ, ഷെമീറ, നാസർ, ലൈല, ഇബ്രാഹിംകുട്ടി, നാസർ, ഷെഫീക്ക്.