nanu-85
നാണു

കരുനാഗപ്പള്ളി: കായംകുളം ചേരാവള്ളി ശ്രീനാരായണ ഭവനത്തിൽ നാണു (85) നിര്യാതനായി. മക്കൾ: സുഷമ, സുധർമ്മ, സജീവ്, സുലഭ. മരുമക്കൾ: സരസൻ, രാജേന്ദ്രൻ, സാവിത്രി, ചന്ദ്രൻ. സഞ്ചയനം 22ന് രാവിലെ 7 ന്.