sarswathyamma-78
ജി. സരസ്വതിഅമ്മ

അഞ്ചൽ: വടമൺ സരസ്വതി വിലാസത്തിൽ പരേതനായ എൻ. മാധവൻപിള്ളയുടെ ഭാര്യ ജി. സരസ്വതിഅമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സരോജനിഅമ്മ, രവീന്ദ്രൻപിള്ള, ശ്രീദേവി, സുരേന്ദ്രൻപിള്ള, ശാന്തമ്മ, ശ്യാമളഅമ്മ, പ്രസന്നകുമാരി, രാധമണിഅമ്മ. മരുമക്കൾ: പരേതനായ നാരായണപിള്ള, ശ്രീദേവി, കുഞ്ഞുകൃഷ്ണപിള്ള, ലതാകുമാരി, മദനകുമാരൻപിള്ള, രാമചന്ദ്രൻനായർ, അനിൽകുമാർ, അനിൽ.