കിഴക്കേ കല്ലട: കൊടുവിള പരിയാരത്ത് വീട്ടിൽ സുന്ദരേശൻ (61, റിട്ട. റെയിൽവേ കൊല്ലം) നിര്യാതനായി. ഭാര്യ: കെ. ഷീല. മക്കൾ: സുധീഷ്, സൂര്യ. മരുമക്കൾ: ആതിര, നിശാന്ത്. സഞ്ചയനം 21ന് രാവിലെ 7.30ന്.