പുനലൂർ: നരിക്കൽ കൃഷ്ണ വിഹാറിൽ കെ.കെ. തങ്കപ്പൻ (86, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: കെ. മന്ദാകിനിഅമ്മ (ഓമന). മക്കൾ: ബൈജുകുമാർ തങ്കപ്പൻ (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ), ബിന്ദുകുമാരി. മരുമക്കൾ: ഡി.എൽ. അജി, എസ്. സജീവ് (റിട്ട. അദ്ധ്യാപകൻ). സഞ്ചയനം 21ന് രാവിലെ 7ന്.