കരുനാഗപ്പള്ളി: വെള്ളനാതുരുത്തിൽ പരേതനായ യശോധരന്റെ ഭാര്യ രജനിഅമ്മ (86) നിര്യാതയായി. മക്കൾ: ബേബി, പ്രഹ്ളാദൻ, ബാലൻ, ലില്ലി, ജിജി, സൈന്തകുമാർ. മരുമക്കൾ: അരുണൻ, ഉഷ, ലളിത, ജോയി, മണികണ്ഠൻ, സുലഭ.