കൊല്ലം: കുരീപ്പുഴ വാഴപ്പള്ളിൽ പടിഞ്ഞാറ്റതിൽ കൈരളി നഗർ 253 ൽ രേവതി ഭവനിൽ ഗോപാലകൃഷ്ണൻനായർ (87) നിര്യാതനായി. മക്കൾ: മോഹനൻനായർ, സുധാകുമാരി, ഗീതാകുമാരി, രാജകുമാരൻനായർ. മരുമക്കൾ: ബിന്ദു. ജി.നായർ, മുരളീധരൻനായർ, ചന്ദ്രശേഖരൻനായർ, ശ്രീദേവി.