തൊടിയൂർ: കല്ലേലിഭാഗം മുഴങ്ങോടി രാജ്ഭവനിൽ കെ. രാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുധാദേവി. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: സജീവ്, ജയലക്ഷ്മി.