gopalakrishnapilla-72
ഗോപാലകൃഷ്ണപിള്ള

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം കരോട്ട് വീട്ടിൽ ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: വിജയ ഗോപാൽ. മക്കൾ: വിനോദ്, ശ്രീവിദ്യ, വിവേക് (സി.ടിവി. കേരള). മരുമക്കൾ: രശ്മി വിനോദ് (റെയിൽവേ, കൊല്ലം), പരേതനായ വീരേന്ദ്രകുമാർ, ബീന വിവേക്. സഞ്ചയനം 22ന് രാവിലെ 7ന്.