pankajakshi-90
പങ്കജാക്ഷിഅമ്മ

തഴവ: കുതിരപന്തി മഠത്തിന്റയ്യത്ത് ബിനുമന്ദിരത്തിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ശിവദാസൻപിള്ള, സുകുമാരപിള്ള. മരുമക്കൾ: പരേതയായ രമണിക്കുട്ടിഅമ്മ, വത്സലാകുമാരിഅമ്മ. സഞ്ചയനം 21ന് രാവിലെ 8ന്.