പുനലൂർ: ചെമ്മന്തൂർ ഗ്രേസ് കോട്ടേജിൽ പരേതനായ ജോർജ് വിക്ടറിന്റെ മകളും പരേതനായ വില്യമിന്റെ ഭാര്യയുമായ ഗിരിജ മോളി വില്യം (68) മുബൈയിൽ നിര്യാതയായി. സംസ്കാരം ഇന്ന് മുബൈയിൽ സി.എസ്.ഐ ശിവ്രി പള്ളി സെമിത്തേരിയിൽ. മക്കൾ: അജിത്ത് വില്യം, സുജിത്ത് വില്യം. മരുമകൾ: ചിഞ്ചു അജിത്ത്.