പടി.കല്ലട: കോയിക്കൽഭാഗം ഇലഞ്ഞിമനമഠത്തിൽ ഇ.വി. സനാദന ഭട്ടതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (72) നിര്യാതയായി. മക്കൾ: ശ്രീജിത്ത് ഭട്ടതിരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശ്രീരാജ് ഭട്ടതിരി. മരുമകൾ: സരസ്വതി അന്തർജനം.