ചവറ സൗത്ത്: തെക്കുംഭാഗം ശ്രീരാഗത്തിൽ രാജേന്ദ്രൻപിള്ളയുടെയും പ്രഭാവതിയുടെയും മകൻ ആർ. രതീഷ് (36) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: വരലക്ഷ്മി. മകൻ: അഭിമന്യു. സഹോദരൻ: പ്രതീഷ്.