മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റ് വാർഡിൽ കൈലാസത്തിൽ ഡി. സുഗതൻ (61) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: അഖിൽ. സഞ്ചയനം 22ന് രാവിലെ 7ന്.