കരുനാഗപ്പള്ളി: ആദിനാട് വടക്ക് പുന്നയ്ക്കൽ ശിവത്തിൽ രാധാമണിപ്പിള്ള (81) നിര്യാതയായി. മക്കൾ: ഗീതാകുമാരി, യോഗീന്ദ്രൻപിള്ള, വസന്തകുമാരി, പരേതനായ ശങ്കരനാരായണപിള്ള. മരുമക്കൾ: പതേതനായ ഗോപാലകൃഷ്ണൻനായർ, ലതിക, പരേതനായ മുരളീധരക്കുറുപ്പ്. സഞ്ചയനം 25ന് രാവിലെ 8ന്.