ajayankumaran-pilla-53
അജയകുമാരൻപിള്ള

ഓച്ചിറ: വയനകം കുരീത്തടിയിൽ അജയകുമാരൻപിള്ള (53) കുവൈറ്റിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഭാഗ്യലക്ഷമി, അഭിജിത്. മരുമകൻ: വിഷ്ണു.