മാത്ര: വെഞ്ചേമ്പ് കീയത്ത് പ്രദീപ് ഭവനിൽ പരേതനായ ഇട്ടി മാത്തന്റെ മകൻ ഡോ. കെ.എം. ജോർജ്ജ് (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് മാത്ര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ജോർജ്ജ്. മക്കൾ: പ്രിൻസ്, പ്രദീപ്. മരുമക്കൾ: സാലി, നിധി.