കൊല്ലം: കോട്ടയ്ക്കകം വാർഡ് ശോഭാ കോട്ടേജിൽ ഒ. തോമസ് (80, റിട്ട. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, കൊല്ലം) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തേവള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ശോഭ ജോൺസൺ, സന്തോഷ് തോമസ്. മരുമക്കൾ: ജോൺസൺ മാത്യു, ഷീജ സന്തോഷ്.