ഓച്ചിറ: ആലുംപീടിക പറമ്പൂൽ കിഴക്കതിൽ പരേതനായ നാണപ്പന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സഞ്ചയനം 22ന് രാവിലെ 7ന്.