ആയൂർ: പുതുപ്പടപ്പ് പണയിൽ പുത്തൻവീട്ടിൽ ബേബി തോമസ് (85) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ചർച്ച് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഓമന, കുഞ്ഞുമോൻ, രാജു, റോസമ്മ, റോയി, പരേതയായ ലാലി, റെജി. മരുമക്കൾ: രാജൻ, റോസമ്മ, വിജി, മോനച്ചൻ, ലൗലി, ബീന.