വവ്വാക്കാവ്: ചങ്ങൻകുളങ്ങര ആനന്ദഭവനിൽ പരേതനായ ഗോപിനാഥന്റെ (സപ്ലൈ ഓഫീസർ) ഭാര്യ ആനന്ദവല്ലി (72) നിര്യാതയായി. മക്കൾ: ഗീത, ഗംഗ. മരുമക്കൾ: മനു, സുധീശ്. സഞ്ചയനം 22ന് രാവിലെ 7ന്.