ചാത്തന്നൂർ: കുമ്മല്ലൂർ തുണ്ടുവിള പുത്തൻവീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ഷൈലജ (50) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മകൾ: രുദി എസ്. കൃഷ്ണ.