ചവറ: തേവലക്കര പടിഞ്ഞാറ്റകര ഷൈജു ഭവനത്തിൽ ശ്രീധരൻ (72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: പരേതയായ സരസമ്മ. മകൻ: ഷൈജു (ബഹറിൻ). മരുമകൾ: മാഗ്ലിൻ ഗജ (ബഹറിൻ).