കൊല്ലം: പനയം നടീലഴികത്ത് പടിഞ്ഞാറ്റതിൽ നാരായണപിള്ളയുടെ ഭാര്യ കോമളവല്ലിഅമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: പ്രീതാകുമാരി, പ്രതീപ്, പ്രമോദ്, പ്രിയാകുമാരി. മരുമക്കൾ: വിജികുമാർ, പ്രീലത, രേഖ, പരേതയായ ജയ.