കൊല്ലം: അയത്തിൽ സ്നേഹ നഗർ കുഴിയിൽ ഹൗസിൽ അശോക് കുമാറിന്റെയും (റിട്ട. റെയിൽവേ) ശ്യാമളാദേവിയുടെയും (റിട്ട. കേരള യൂണിവേഴ്സിറ്റി) മകൾ അഞ്ജലി അശോക് (32) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. സഹോദരി: ആരതി അശോക് (ലണ്ടൻ). ഫോൺ: 9895940161.