എഴുകോൺ: ഇടയ്ക്കിടം പ്രശാന്ത് ഭവനിൽ പരേതനായ ശിവസുതന്റെയും സരസ്വതിയുടെയും മകൻ എസ്. പ്രശാന്ത് (35, സനൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അർച്ചന. മക്കൾ: ദേവനന്ദ, ദേവദത്ത്.