കൊല്ലം: വടക്കേ മൈലക്കാട് സേതുമന്ദിരത്തിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (71) നിര്യാതയായി. മക്കൾ: സേതുനാഥ്, അജിത, തൃദീപ്കുമാർ, മിനി, ദിലീപ്കുമാർ. മരുമക്കൾ: ജലജ, രാധാകൃഷ്ണപിള്ള, വിദ്യ, മധുസൂദനൻപിള്ള, അനിത.