പിറവന്തൂർ: എലിക്കാട്ടൂർ മൂന്നാമല നെല്ലിവിള പുത്തൻ വീട്ടിൽ പരേതനായ വർഗ്ഗീസിന്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ വർഗ്ഗീസ് (95, കണ്ണംകോട്ട് അമ്മച്ചി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൂന്നാമല ശാരോൺ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ കുഞ്ഞൂട്ടി, അലക്സ്, അമ്മിണി, ജോയി, ഗ്രേസി, ആനി, വത്സമ്മ, മോനി (ഹാബേൽ). മരുമക്കൾ: വത്സല, കുഞ്ഞൂഞ്ഞമ്മ, അനിയൻകുഞ്ഞ്, റോസമ്മ, ജോസഫ്, ഇ.ജെ. ബാബു, പരേതനായ ജോണിക്കുട്ടി, ജെസ്സി.