കൊല്ലം: തട്ടാമല പന്ത്രണ്ട് മുറി ശാന്താ ഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധാമണി, അജിത, അരുന്ധതി, റാണി. മരുമക്കൾ: ശ്രീജ, ശിവൻപിള്ള, പ്രകാശ്, ശ്രീകുമാർ, ചന്ദ്രകാന്ത്. സഞ്ചയനം 24ന് രാവിലെ 8.30ന്.