പുനലൂർ: പത്തനാപുരം മാക്കുളം കിഴക്കേ ഭാഗത്ത് രതീഷ് ഭവനിൽ മുരളീധരൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പുനലൂർ ചുടുകട്ട കമ്പനി പുത്തൻ വീട്ടിൽ. ഭാര്യ: ആസിനി. മക്കൾ: റാണിമോൾ, രതിമോൾ, രതീഷ്. മരുമക്കൾ: സനോജ്, രാഗേഷ്, പ്രീതാലക്ഷ്മി.