കൊട്ടിയം: തട്ടാമല ഓലിക്കര തൊടിയിൽ വീട്ടിൽ എ. കൃഷ്ണൻകുട്ടി (67) നിര്യാതനായി. സി.പി.ഐ മേവറം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: പരേതയായ ഓമന. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: പ്രദീപ്, രജിന. സഞ്ചയനം 25ന് രാവിലെ 7ന്.