കരിക്കോട്: പട്ടത്താനം ലളിതാ ഭവനിൽ ഗോപിനാഥൻനായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരിക്കോട് നന്ദനം കടക്കൽ വീട്ടുവളപ്പിൽ. ഭാര്യ: ലളിതമ്മഅമ്മ. മക്കൾ: മനോജ് കുമാർ, ആതിര. ജി.നാഥ്. മരുമക്കൾ: സുമ, സുനിൽകുമാർ.