കൊട്ടിയം: മേലേവിള വീട്ടിൽ പരേതനായ സുകുമാരൻ ആശാന്റെ ഭാര്യ എൻ. രുഗ്മിണി (87) നിര്യാതയായി. മക്കൾ: രാജമണി (റിട്ട. എച്ച്.എസ്.എസ്.ടി), പരേതനായ അപ്പുക്കുട്ടൻ, പരേതനായ സുഗതൻ, സച്ചിദാനന്ദൻ (ബിസിനസ്സ്), പരേതനായ ശിശുപാലൻ, പുഷ്പലത, ദിനേശ് (ട്രാവൻകൂർ ദേവസ്വം), ബിജുകുമാർ (അഗ്രി. കോ ഓപ്പറേറ്റീവ് ബാങ്ക് കൊട്ടാരക്കര). മരുമക്കൾ: പരേതനായ അഡ്വ. ടി.ജി. വിശ്വനാഥൻ, സുധർമ്മണി, ലീല, മിനി, പരേതനായ ടി.ജി. വിജയൻ, സുഗന്ധി, പ്രതിഭ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 6ന്.