ചാത്തിനാംകുളം: പ്ലാവറക്കോട് വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (85) നിര്യാതയായി. മക്കൾ: ലീല, ലളിത, പരേതനായ ശിവശേഖരൻപിള്ള, ഗീത. മരുമക്കൾ: മാധവൻകുട്ടി, പരേതനായ സുരേഷ്‌കുമാർ, ബാലചന്ദ്രൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.