ശൂരനാട് വടക്ക്: പടിഞ്ഞാറ്റ കിഴക്ക് ദിനേശ് വിഹാറിൽ വാസുദേവൻ നായരുടെ ഭാര്യ സുമതിഅമ്മ (85) നിര്യാതയായി. മക്കൾ: രത്നമ്മ, രാജമ്മ, രവീന്ദ്രൻനായർ. മരുമക്കൾ: ബി. ദിനേശൻപിള്ള, പരേതനായ ഗോപിനാഥൻപിള്ള, ടി. പ്രീത. സഞ്ചയനം 25ന് രാവിലെ 8ന്.