ഇളമ്പൽ: സ്വാഗതം ജംഗ്ഷൻ നടുക്കുന്നിൽ ചരുവിളപുത്തൻവീട്ടിൽ ഐ. മത്തായിയുടെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇളമ്പൽ യരുശലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ, തോമസ് മാത്യു, പരേതനായ ജോസ് മാത്യു, സൂസമ്മ, ജോർജ് മാത്യു, റോയി മാത്യു (നടുക്കുന്നിൽ ഫിനാൻസ്, പുനലൂർ). മരുമക്കൾ: കുഞ്ഞുമോൻ, ഷീല, വിൽസൺ, ബിജി, മജു.